പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച; തെരുവുനായകളുടെ കടിയേറ്റ് 10 മാനുകൾ ചത്തു

 
Kerala

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച; തെരുവുനായകളുടെ കടിയേറ്റ് 10 മാനുകൾ ചത്തു

വിഷയത്തിൽ റവന്യൂ മന്ത്രിയുമായി ആലോചിച്ച ശേഷം നടപടിയുണ്ടാവുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു

Namitha Mohanan

തൃശൂർ: തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര വീഴ്ച. തെരുവുനായകളഉടെ കടിയേറ്റ് 10 മാനുകൾ ചത്തു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തെരുവുനായ ആക്രമണം. പൊതുജനങ്ങൾക്ക് പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

പ്രത്യേക ആവാസ വ്യവസ്ഥകൾ തയാറാക്കിയാണ് മാനുകളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ റവന്യൂ മന്ത്രിയുമായി ആലോചിച്ച ശേഷം നടപടിയുണ്ടാവുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഡോ. അരുൺ സഖരിയയുടെ നേതൃത്വത്തിലുള്ള സംഘം മാനുകളുടെ പോസ്റ്റുമോർട്ടം നടത്തുകയാണ്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ