ശ്രീപാർവതി

 
Kerala

ഇടുക്കിയിൽ 16കാരി തൂങ്ങി മരിച്ച നിലയിൽ

കക്കാട്ടുകട സ്വദേശി ശ്രീപാർവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടുക്കി: കാഞ്ചിയാറിൽ 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ശ്രീപാർവതിയെയാണ് വീടിനു പുറകിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തായാക്കി. മരണകാരണം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; 100 ഓളം പേർ ഹൈറിസ്ക് സമ്പർക്കപട്ടികയിൽ, കണ്ടെയ്ന്‍മെന്‍ സോൺ പ്രഖ്യാപിച്ചു

പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്