State Finance minister KN Balagopal file
Kerala

കാ​ർ​ഷി​ക ക​ടാ​ശ്വാ​സ തു​ക വി​ത​ര​ണ​ത്തി​നാ​യി 18.54 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി

ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ തീ​ർ​പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രാ​ർ ല​ഭ്യ​മാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ചു​ള്ള തു​ക​യാ​ണ്‌ അ​നു​വ​ദി​ക്കു​ന്ന​ത്‌

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക ക​ടാ​ശ്വാ​സ തു​ക വി​ത​ര​ണ​ത്തി​നാ​യി 18.54 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ .

ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ തീ​ർ​പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രാ​ർ ല​ഭ്യ​മാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ചു​ള്ള തു​ക​യാ​ണ്‌ അ​നു​വ​ദി​ക്കു​ന്ന​ത്‌.

ഈ ​വ​ർ​ഷം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക പൂ​ർ​ണ​മാ​യും അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മാ​ത്ര​മാ​ണു സ​ർ​ക്കാ​രി​ന്‍റെ ക​ടാ​ശ്വാ​സ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ