സ്‌കൂൾ ബസിന് പുറകിൽ ടോറസ് ഇടിച്ചു; 20 ഓളം വിദ്യാർഥികൾക്ക് പരുക്ക്

 
Kerala

സ്‌കൂൾ ബസിന് പുറകിൽ ടോറസ് ഇടിച്ചു; 20 ഓളം വിദ്യാർഥികൾക്ക് പരുക്ക്

ആരുടെയും പരുക്ക് ഗുരുതരമല്ല

Ardra Gopakumar

മൂവാറ്റുപുഴ: സ്‌കൂൾ ബസിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക്. മൂവാറ്റുപുഴ മണിയംകുളത്ത് ബുധനാഴ്ച രാവിലയോടെയാണ് അപകടം. സ്‌കൂൾ ബസിന് പുറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ ബസ് മറ്റൊരു സ്‌കൂൾ വാഹനത്തിന് പുറകിലും ഇടിച്ചു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന 20 ഓളം വിദ്യാർഥിക്കൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്