.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോട്ടയം നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറിയെന്ന് പ്രതിപക്ഷം 
Kerala

കോട്ടയം നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറിയെന്ന് പ്രതിപക്ഷം

എന്നാൽ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

നീതു ചന്ദ്രൻ

കോട്ടയം: കോട്ടയം നഗരസഭയിൽ 211 കോടിയുടെ തിരിമറി നടന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം. നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടത്തിയെന്ന് മുനിസിപ്പൽ ഡയറക്റ്ററേറ്റ് വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടെത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കു വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അത്രയും തുക ബാങ്കിൽ എത്തിയിട്ടില്ലെന്നും ഇതിനെതിരേ വെള്ളിയാഴ്ച പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

രണ്ടര കോടി രൂപയുടെ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണവും നഗരസഭയ്ക്ക് നേരെ ഉയർന്നിരുന്നു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്