Kerala

പറവൂരിൽ ഹലാൽ ചിക്കന്‍ കടയിൽ നിന്ന് 350 കിലോ പഴകിയ ഇറച്ചി പിടികൂടി

ഇവരുടെ പാരാതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതർ നടപടി എടുക്കുകയായിരുന്നു

Ardra Gopakumar

പറവൂർ: എറണാകുളം പറവൂരിൽ 350 കി.ലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരിൽ നൗറൽ എന്നയാളുടെ സ്ഥാപനത്തിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.  

ഈ കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രി പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി. ഇവരുടെ പാരാതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതർ നടപടി എടുക്കുകയായിരുന്നു. ഹലാൽ ചിക്കന്‍ കടയിൽ നിന്നാണ് 350 കിലോ പഴകിയ ചിക്കന്‍ പിടികൂടിയത്. അധികൃതർ കട പൂട്ടിച്ചു. 

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 2 പേർക്ക് കുത്തേറ്റു

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

ഇറാനെതിരായ ആക്രമണം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം