കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

 

file image

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

വൈകിട്ട് അഞ്ചരയോടെ വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്

MV Desk

കോഴിക്കോട്: കോഴിക്കോട് പുല്ലാളൂരിൽ ഇടിമിന്നലേറ്റ് 40കാരി മരിച്ചു. പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്‍റെ ഭാര്യ, സുനീറയാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. നിരവധി വീടുകൾക്ക് മിന്നലിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ