വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ

 
Kerala

സണ്ണി ജോസഫ് അടക്കം കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ; സതീശനൊപ്പം 6 പേർ മാത്രം

ടി. സിദ്ദിഖ്, സന്ദീപ് വാര്യർ, സണ്ണി ജോസഫ് ഉൾപ്പെടെ പ്രമുഖർ വേണുഗോപാലിനൊപ്പം

Aswin AM

തിരുവനന്തപുരം: മുഖ‍്യമന്ത്രി ചർച്ചയിൽ തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ട്. എഐസിസി നിരീക്ഷകർ വ‍്യാഴാഴ്ച നടത്തിയ വ‍്യക്തിഗത കൂടിക്കാഴ്ചയിലാണ് എംഎൽഎമാർ പിന്തുണ അറിയിച്ചത്.

ടി. സിദ്ദിഖ്, സന്ദീപ് വാര‍്യർ, കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവരും കെസിയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി. സതീശന് ആറ് പേരുടെയും പിന്തുണയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ച ശേമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്