ദുരിതാശ്വാസ നിധിയിലേക്ക് കളമശേരി നഗരസഭ 50 ലക്ഷം നൽകും 
Kerala

ദുരിതാശ്വാസ നിധിയിലേക്ക് കളമശേരി നഗരസഭ 50 ലക്ഷം നൽകും

കൗൺസിലർ ഷാജഹാൻ കടപ്പള്ളി 2015 മുതൽ ഇതേവരെയും ഹൊണേറേറിയം വാങ്ങിച്ചിട്ടില്ല

കളമശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കളമശേരി നഗരസഭ 50 ലക്ഷം രൂപ നൽകുന്നതിന് ബുധനാഴ്ച കൂടിയ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതു കൂടാതെ ഓരോ കൗൺസിലർമാരും 5000 രൂപ വീതം നൽകും.

കൗൺസിലർ ഷാജഹാൻ കടപ്പള്ളി 2015 മുതൽ ഇതേവരെയും ഹൊണേറേറിയം വാങ്ങിച്ചിട്ടില്ല. അന്നുമുതൽ ഇതേവരെയുള്ള ഹൊണേറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്