Kerala

ഗുണ്ടകൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്; കോഴിക്കോട് 69 പേർ അറസ്റ്റിൽ

കോഴിക്കോട്: ഗുണ്ടായസം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ച് പൊലീസ്. കോഴിക്കോട് നഗരപരിധിയിൽ നിന്ന് 69 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം.

8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളടക്കം 69 പേരെ നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നാണ് മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവരശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനിമുതൽ പൊലീസിന്‍റെ കർശന നീരിക്ഷണത്തിലായിരിക്കും. കുറ്റകൃത്യങ്ങളെ അടിച്ചമർത്തിന്നതിനു മുന്നോടിയായാണ് ഇപ്പോൾ ഗുണ്ടാപ്പട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും. 

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ