കെ. മുരളീധരൻ

 

File

Kerala

കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേർ

2 പേർ ഹൈറിസ്ക് പട്ടികയിലാണെന്ന് മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു

Aswin AM

കോഴിക്കോട്: രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചയാളുടെ സമ്പർ‌ക്ക പട്ടികയിൽ 77 പേരുണ്ടെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. 58 ആരോഗ‍്യപ്രവർത്തകരും 14 കുടുംബാംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2 പേർ ഹൈറിസ്ക് പട്ടികയിലാണെന്ന് മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നിലവിൽ ആർക്കും രോഗലക്ഷണമില്ലെന്നും മന്ത്രി വ‍്യക്തമാക്കി. അതിനാൽ കണ്ടൈൻമെന്‍റ് സോണുകളായി തിരിക്കേണ്ടതില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രോഗബാധിതന്‍റെ റൂട്ട് മാപ്പ് തയാറാക്കിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി