സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

 
Kerala

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്

Aswin AM

സന്നിധാനം: സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾ‌പ്പടെ 8 പേർക്ക് പരുക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന‍്യം കൊണ്ടുപോകുന്ന ട്രാക്റ്റർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഒരു മലയാളിയും 5 ആന്ധ്ര സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം