Kerala

യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് ശനി മുതല്‍ തിങ്കള്‍ വരെ 8 ട്രെയിനുകൾ റദ്ദാക്കി

ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്

MV Desk

കൊച്ചി: ഈ മാസം 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി. ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്

20 - ശനി - മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി

21 - ഞായർ - മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി

21 - ഞായർ - കൊച്ചുവേളി - നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ് റദ്ദാക്കി

21 - ഞായർ - നിലമ്പൂർ റോഡ് - കൊച്ചുവേളി രാജാ റാണി എക്സ്പ്രസ് റദ്ദാക്കി

21 - ഞായർ - തിരുവനന്തപുരം: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി

21 - ഞായർ - മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി

21 - ഞായർ - കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി

22 - തിങ്കൾ - ലോകമാന്യ തിലക് - കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

21 - ഞായർ - തിരുവനന്തപുരം, സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം

21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം

21 - ഞായർ - ഷൊർണ്ണൂർ - തിരു: സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

21 - ഞായർ - എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും

21 - ഞായർ - പാലക്കാട് - എറണാകുളം മെമു ചാലക്കുടി വരെ മാത്രം

21 - ഞായർ - എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും

22 - തിങ്കൾ - ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

22 - തിങ്കൾ - കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശൂർ വരെ മാത്രം

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം