ഡോ. എ. കൗശികൻ

 
Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ. കൗശികൻ ഐഎഎസിനെ നിയമിച്ചു

രത്തൻ യു. ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതോടെയാണ് പുതിയ മാറ്റം

Namitha Mohanan

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ. കൗശികൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുൻ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ ഐഎഎസിനെ നിയമിതനായതോടെയാണ് പുതിയ നിയമനം.

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലുമായി ആപ്പിൾ

എണ്ണവില കുറഞ്ഞു, വിപണിയിൽ മുന്നേറ്റം

ഡിവിഷൻ വിഭജനം: ട്രെയ്‌നുകൾ വൈകുന്നത് ഒഴിവാകും