അടൂർ പ്രകാശ്

 
Kerala

നടിയെ ആക്രമിച്ച കേസ്; നിലപാട് മാറ്റി അടൂർ പ്രകാശ്, താൻ അതിജീവിതയ്ക്കൊപ്പം

താൻ പറഞ്ഞതിൽ ഒരു വശം മാത്രമാണ് മാധ്യമങ്ങൾ നൽകിയതെന്ന് അടൂർ പ്രകാശ്

Jisha P.O.

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. താൻ പറഞ്ഞതിൽ ഒരു വശം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്.

ബുധനാഴ്ച രാവില അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും, കുറ്റവിമുക്തനാക്കപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമാണ്.

ദിലീപിന്‍റെ അറസ്റ്റിനെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവന വന്നയുടനെ തന്നെ കെപിസിസി നേതൃത്വം അടൂർപ്രകാശിനെ തള്ളിയിരുന്നു. തുടർന്നാണ് മലക്കം മറിച്ചിൽ.

ഭാര്യയോട് മാപ്പപേക്ഷിച്ച് ഗണേഷ് കുമാർ; പരാതിയില്ല, അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് ബിന്ദു മേനോൻ

മനാമയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

പുറത്തുവന്നത് കെട്ടുകഥ; രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

സഞ്ജു ഓപ്പണർ; ടി20 ലോകകപ്പിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഐസിസി

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിൽ ഇരുത്തി അമ്മ മുങ്ങി; കുട്ടിയെ പൊലീസിന് കൈമാറി സഹയാത്രികൻ