.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശശി തരൂർ 
Kerala

തെറ്റിദ്ധാരണ പരത്തുന്നു, പാർട്ടിയെ ദുർബലപ്പെടുത്തും; തരൂരിനെതിരേ എഐസിസി

ശശി തരൂരിന് പാർലമെന്‍റിൽ അർഹമായ പരിഗണന നൽകിയിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: ശശി തരൂരിന്‍റെ പ്രതികരണത്തെ തള്ളി എഐസിസി. തരൂർ തെറ്റിദ്ധാരണ പരുത്തുകയാണെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിന്‍റെ നീക്കം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും എഐസിസി വിലയിരുത്തി.

‌തരൂരിന് പാർലമെന്‍റിൽ അർഹമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാർലമെന്‍റ് കാലയളവിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചത്. പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വമേധയാ തരൂർ രാജിവയ്ക്കുക‍യായിരുന്നു.

തരൂർ സംഘടനാ തലത്തിൽനിന്ന് വളർന്ന നേതാവല്ലെന്നും അതിനാലാണ് വടക്കൻ സംസ്ഥാനങ്ങളുടെ ചുമതല തരൂരിന് നൽകാത്തതെന്നും എഐസിസി വ്യക്തമാക്കി.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്