ആറ് വർഷമായി ശമ്പളമില്ല; കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി 
Kerala

ആറ് വർഷമായി ശമ്പളമില്ല; കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി

ജോലിക്കായി ആറ് വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മെന്‍റിന് നൽകിയതായും കുടുംബം ആരോപിക്കുന്നു.

നീതു ചന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി. കോടഞ്ചേരി സ്കൂളിലെ അധ്യാപികയായ അലീന ബെന്നിയാണ് ജീവനൊടുക്കിയത്. ആറ് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിന്‍റെ മനോ വിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് കുടുംബം ആരോപിച്ചു.

താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിലെ അധ്യാപികയായിരുന്നു അലീന. ജോലിക്കായി ആറ് വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മെന്‍റിന് നൽകിയതായും കുടുംബം ആരോപിക്കുന്നു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്