ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; കേസ് ഡയറി തിരുത്തിയെന്ന് എസ്ഐടി

 
Kerala

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; കേസ് ഡയറി തിരുത്തിയെന്ന് എസ്ഐടി

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

ആലപ്പുഴ: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജ‍യന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയതായി പ്രത‍്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര‍്യം വ‍്യക്തമാക്കിയത്.

എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ ഓഫിസിൽ വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തിയെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് കേസിൽ കോടതി വിധി പറ‍യുന്നത്.

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്