ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; കേസ് ഡയറി

 
Kerala

'മർദനം മനഃപൂർവമല്ല, ഔദ്യോഗിക കൃത്യനിർവഹണം'; ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ സന്ദീപ്

എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് ഗൺമാൻ സന്ദീപിന്‍റെ വിശദീകരണം

Aswin AM

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ സന്ദീപിനെ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. മർദിച്ചത് മനഃപൂർവമല്ലെന്നും ഔദ‍്യോഗിക കൃത‍്യനിർവഹണമാണ് ചെയ്തതെന്നുമാണ് വിശദീകരണം.

തങ്ങൾ തടയാത്ത പക്ഷം മുഖ‍്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുമായിരുന്നുവെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതെന്നും സന്ദീപ് മൊഴി നൽകി.

കേസിൽ രണ്ടാം പ്രതിയാണ് സുരക്ഷാ ഉദ‍്യോഗസ്ഥനായ സന്ദീപ്. പ്രതിഷേധക്കാർ പിന്മാറാത്തതുകൊണ്ടാണ് ലാത്തി പ്രയോഗിക്കേണ്ടി വന്നതെന്നും സന്ദീപിന്‍റെ മൊഴിയിൽ പറയുന്നു. അതേസമയം, ലാത്തി എവിടെ നിന്ന് സംഘടിപ്പിച്ചുവെന്ന ചോദ‍്യത്തിന് സന്ദീപ് മറുപടി നൽകിയില്ല.

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്