മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന 11 കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

 
Kerala

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 11 കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിലെ വെന്‍റിലേറ്ററിൽ ചികിത്സയിലാണ് കുട്ടി.

പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാം; പുതിയ ബില്ലുമായി കേന്ദ്രം

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്; നില ഗുരുതരം

ബലാത്സംഗക്കേസ്; റാപ്പർ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

നിമിഷപ്രിയയുടെ പേരിൽ വ‍്യാജ പണപ്പിരിവ് നടത്തുന്നു; കെ.എ. പോളിനെതിരേ മുഖ‍്യമന്ത്രിക്ക് പരാതി

എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു; അഹമ്മദാബാദിൽ വന്‍ പ്രതിഷേധം