നിയമസഭ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് അവസാനിക്കും

 

file image

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് അവസാനിക്കും

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്

Jisha P.O.

തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിന്‍റെ പൂർണചിത്രം വ്യാഴാഴ്ച ഉച്ചയോടെ വ്യക്തമാകും. പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് അവസാനിക്കും. ഇതിന് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. ആകെ 1,254 സ്ഥാനാർഥികളിൽ നിന്നായി 2,125 പത്രികകളാണ് ലഭിച്ചത്. ഇവയിൽ 1757 പത്രികകൾ സ്വീകരിച്ചു.

357 പത്രികൾ തള്ളുകയും 11 എണ്ണം പിൻവലിക്കുകയും ചെയ്തു. 2021 ൽ 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ