കരടി- പ്രതീകാത്മക ചിത്രം 
Kerala

വിതുരയിൽ കരടിയുടെ ആക്രമണം: മധ്യവയസ്കന് പരിക്ക്

ശനിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്

MV Desk

തിരുവനന്തപുരം: വിതുര ആനപ്പാറയിൽ കരടിയുടെ ആക്രമണം. ആനപ്പാറ തെക്കുംകര പുത്തൻവീട്ടിൽ ശിവദാസൻ കാണിയെയാണ് കരടി ആക്രമിച്ചത്.

ശനിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. കരടിയെ കണ്ടയുടനെ ശിവദാസൻ അടയ്ക്കാ മരത്തിൽ കയറി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും കരടിയും പിന്നാലെ കയറി ആക്രമിക്കുകയായിരുന്നു. ശിവദാസൻ നിലവിളിച്ചതോടെ നാട്ടുകാർ എത്തി കരടിയെ ഓടിക്കുകയായിരുന്നു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം