ഉണ്ണി മുകുന്ദൻ

 
Kerala

പാലക്കാട്ട് ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥി? വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ

വിജയസാധ്യതയുള്ളവും പ്രമുഖരുമായ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കാനാണ് ബിജെപി നീക്കം

Namitha Mohanan

പാലക്കാട്: വരുന്ന നി‍യമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രമുഖരെ നോട്ടമിട്ട് ബിജെപി. വിജയസാധ്യതയുള്ളവും പ്രമുഖരുമായ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കാനാണ് ബിജെപി നീക്കം. പാലക്കാട്ട് ഉണ്ണിമുകുന്ദൻ അടക്കമുള്ളവരെ ബിജെപി പരിഗണിക്കുന്നുണ്ട്.

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദൻ വിജയ സാധ്യതയുള്ള സ്ഥാനാർഥിയാണെന്നാണ് വിലയിരുത്തൽ. കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

യുഡിഎഫിന് നേരിയ മുൻതൂക്കം, തൂക്കുമന്ത്രിസഭയ്ക്കും സാധ്യത; എക്സിറ്റ് പോൾ പുറത്തു വിട്ട് ടുഡേയ്സ് ചാണക്യ

"പിണറായി ശുദ്ധൻ, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല", വെള്ളാപ്പള്ളി

അമെരിക്കയിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുൻപ്; കന്യാകുമാരി കാണാനെത്തിയ മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

'അഘോരി പൂജ'യ്ക്കെന്ന പേരിൽ തട്ടിയെടുത്തത് 1.9 ലക്ഷം രൂപ; ആൾദൈവങ്ങൾ പിടിയിൽ

ഡെറാഡൂണിൽ 56 സ്കൂളുകൾ ഇടിച്ചു നിരത്തി; ഉത്തരവിട്ടത് മുഖ്യമന്ത്രി