Rajeev Chandrasekhar 
Kerala

മുസ്ലിം വീട് സന്ദർശനത്തിന് തയ്യാറെടുത്ത് ബിജെപി; ലക്ഷ്യം ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കൽ

വോട്ട് രാഷ്ട്രീയമല്ലെന്ന് ബിജെപി അധ്യക്ഷൻ

Jisha P.O.

തിരുവനന്തപുരം: തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തുളള മുസ്ലിം വീടുകളിൽ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.അബ്ദുൾ സലാമിന്‍റ് നേതൃത്വത്തിലാവും പരിപാടികൾ ആസൂത്രണം ചെയ്യുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വോട്ട് രാഷ്ട്രീയമല്ലെന്നും ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കാനാലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വീടുകളും സന്ദർശിക്കും. ബിജെപിയുടെ വികസിത കേരളം സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറ ഞ്ഞു.

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

സംസ്ഥാന പാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്