പ്രതീകാത്മക ചിത്രം 
Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്

കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ് അപകമുണ്ടായത്

കൊച്ചി: പെരുമ്പാവൂർ പ്ലൈവുഡ് ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആസുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ് അപകമുണ്ടായത്. മരിച്ചയാളും പരിക്കേറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ബോയിലർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ