യാസിർ അറാഫത്ത്

 
Kerala

മലപ്പുറത്ത് ബോഡി ബിൽഡർ ആത്മഹത‍്യ ചെയ്ത നിലയിൽ

കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറാഫത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ ആത്മഹത‍്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറാഫത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയോടെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്ഥാന - ജില്ലാ തലങ്ങളിലെ ബോഡി ബിൽഡിങ് ചാംപ‍്യൻഷിപ്പുകളിൽ വിജയം കൈവരിച്ചിട്ടുണ്ട് യാസിർ.

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

36 വർഷത്തിനിടെ 2 കൊലകൾ, ആരെന്നോ എന്തെന്നോ കൊലയാളിക്ക് പോലും അറിയില്ല; വല്ലാത്തൊരു വെളിപ്പെടുത്തലുമായി 54കാരൻ

മെഡിക്കൽ കോളെജ് അപകടം: അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

ഡൽഹിയിൽ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അബോധാവസ്ഥയിൽ