വയനാട് കലക്റ്ററേറ്റിലും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല

 
file
Kerala

വയനാട് കലക്റ്ററേറ്റിലും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല

പൊലീസും ബോംബ് സ്ക്വാഡും കലക്റ്ററേറ്റിൽ എത്തി പരിശോധന നടത്തി

Aswin AM

വയനാട്: പത്തനംതിട്ട, തിരുവനന്തപുരം കലക്റ്ററേറ്റിൽ ബോംബ് ഭീഷണി എത്തിയതിന് പിന്നാലെ വയനാട് കലക്റ്ററേറ്റിലും ബോംബ് ഭീഷണി.

ചൊവ്വാഴ്ച രാവിലെയോടെയാണ് ബോംബ് ഭീഷണി എത്തിയത്. എന്നാൽ അൽപ്പ സമയം മുമ്പാണ് മെയിൽ ഉദ‍്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

പൊലീസും ബോംബ് സ്ക്വാഡും കലക്റ്ററേറ്റിൽ എത്തി പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു.

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ

''പിഎം ശ്രീയിൽ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം''; വിശദീകരണവുമായി വിദ‍്യാഭ‍്യാസ മന്ത്രി

മുൻ സിപിഎം നേതാവ് മീനാങ്കൽ കുമാർ ഉൾപ്പടെ നൂറോളം പേർ കോൺഗ്രസിൽ ചേർന്നു

ശക്തമായ മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ്