പാലക്കാട് സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ19 കാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ file image
Kerala

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ 19 വയസുകാരിയെ സഹോദരൻ വെട്ടി പരുക്കേൽപ്പിച്ചു

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം

Namitha Mohanan

എലപ്പുള്ളി: സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിൽ 19 കാരിയ വെട്ടി പരുക്കേൽപ്പിച്ച് സഹോദരൻ. പാലക്കാട് എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുരേഷിന്‍റെ മകൾ ആര്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജിനെ (25) കസബ പൊലീസ് അറസ്റ്റു ചെയ്തു.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം