Kerala

ആറ്റിങ്ങലിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ പൊയ്മുക്ക് ഭാഗത്ത് വെച്ച് സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. വളവു തിരിഞ്ഞു വരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

തിങ്കാളാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. അപകടസമയത്ത് മൂന്നു കൂട്ടികളാണ് സ്കൂൾ ബസിലുണ്ടായിരുന്നത്. ഇവർക്കും പരിക്കുകളുണ്ടെന്നാണ് വിവരം. ബഡ്സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, ടീച്ചർ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളെജിലേക്ക് മാറ്റി. സ്വകാര്യ ബസ് ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു