.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തൊടുപുഴയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു 
Kerala

തൊടുപുഴയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു സിബി

Namitha Mohanan

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പെരുമാങ്കണ്ടം സ്വദേശി സിബി (60) ആണ് മരിച്ചത്. ശരീരത്തിന്‍റെ പകുതിയോളം കത്തിയ നിലയിലാണ്. മൃതദേഹം മകൻ തിരിച്ചറിഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു സിബി. റബർ തോട്ടത്തിൽ കാർ കത്തുന്നതു കണ്ട പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചപ്പോഴേക്കും കാർ പരുതിയിലധികം കത്തിയിരുന്നു. കുമാരമംഗലം സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ