രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ സംഭവം; ബിജെപി- ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസ്

സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്

Aswin AM

പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ‍്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് വഴി തടയുകയും വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.

കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎയെ പാലക്കാട് പിരാരിയിൽ വച്ച് ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ തടഞ്ഞത്. ഉദ്ഘാടനത്തിനെത്തിയ രാഹുലിന്‍റെ കാർ ഏറെ നേരം പ്രവർത്തകർ തടഞ്ഞു വച്ചതോടെ കാറിൽ നിന്നിറങ്ങി കാൽനടയായിട്ടാണ് എംഎൽഎ ഉദ്ഘാടന സ്ഥലത്തേക്കെത്തിയത്. തുടർന്ന് പരസ്പരം ഏറ്റുമുട്ടലുകളും കൈയാങ്കളിയുമുണ്ടായി.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ