ksu 
Kerala

കെഎസ്‌യു സംസ്ഥാന ക്യാംപിനിടെ പ്രവർത്തകരുടെ കൂട്ടത്തല്ല്

നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്

തിരുവനന്തപുരം: നെയ്യാർ ഡാമിൽ നടക്കുന്ന കെഎസ്‌യുവിന്‍റെ സംസ്ഥാന ക്യാംപിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാജീവ് ഗാന്ധി ഇസ്റ്റിറ്റ്യൂട്ടിന്‍റെ ജനൽ ചില്ലുകൾ പ്രവ്ര്ത്തകർ തകർത്തു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു