മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

 
Kerala

കൊല്ലൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ശനിയാഴ്ച അതിരാവിലെയാണ് മുഖ്യമന്ത്രി എത്തിയത്

Sarath Nath MS

കൊല്ലൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച അതിരാവിലെയാണ് മുഖ്യമന്ത്രി എത്തിയത്. പ്രത്യേക പൂജകളിൽ പങ്കെടുത്ത അദ്ദേഹം വഴിപാടുകളും നേർന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് വി.ഡി. സതീശൻ കൊല്ലൂരിൽ എത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം വി.ഡി. സതീശൻ മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പോയി.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം