കേരള ഹൈക്കോടതി

 

file photo

Kerala

ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ; അടിയന്തര ശുചീകരണത്തിന് കർശന നിർദേശം

ഇതുവരെ മാലിന‍്യ പ്രശ്നത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സത‍്യവാങ്മൂലം നൽകണമെന്നും കോടതി ആവശ‍്യപ്പെട്ടു

Aswin AM

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന‍്യ പ്രശ്നത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വീഴ്ച ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി താക്കീത് നൽകി.

ഇതുവരെ മാലിന‍്യ പ്രശ്നത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സത‍്യവാങ്മൂലം നൽകണമെന്നും കോടതി ആവശ‍്യപ്പെട്ടു. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ക്ഷേത്ര പരിസരം ഇങ്ങനെ സംരക്ഷണമില്ലാതെ തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ‍്യക്തമാക്കി.

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

ലഹരി സംഘവുമായി ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വ്യാഴാഴ്ച എട്ടു ജില്ലകളില്‍ യെലോ അലർട്ട്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണക്കട്ടികൾ കാണാതായ സംഭവം: ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും

ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്: സൽമാൻ നിസാർ കേരളത്തെ നയിക്കും