മുഖ്യമന്ത്രി പിണറായി വിജയൻ file image
Kerala

60 വയസ് തികഞ്ഞ പ​ട്ടി​ക​ വർഗക്കാർ​ക്ക് 1000 രൂ​പ വീ​തം ഓണ​സ​മ്മാ​നം

ക​ഴി​ഞ്ഞ വ​ർ​ഷം 52,140 പേ​ർ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കി​യി​രു​ന്നു

MV Desk

തി​രു​വ​ന​ന്ത​പു​രം: 60 വ​യ​സ് പൂ​ർ​ത്തി​യാ​യ 55,781 പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 1000 രൂ​പ വീ​തം സംസ്ഥാന സ​ർ​ക്കാർ ഓ​ണ​സ​മ്മാ​നം നൽകും. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സു​ക​ൾ വ​ഴി ഗു​ണ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റും. ഓ​ണ​ത്തി​ന് മു​മ്പു​ത​ന്നെ എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ പ​ണം ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം 52,140 പേ​ർ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കി​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റച്ച​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ക വി​ത​ര​ണം ചെ​യ്യും.​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഓ​ണ​ക്കോ​ടി​യാ​യി ന​ൽ​കി വ​ന്ന സ​മ്മാ​നം 2021 മു​ത​ലാ​ണ് പ​ണ​മാ​യി ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി