Kerala

വന്യജീവികളുടെ ആക്രമണത്തിൽ‌ കൊല്ലപ്പെടുന്നവർക്കും പരുക്കേറ്റവർക്കും 19 കോടി നഷ്ടപരിഹാരം; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണങ്ങളാൽ (wildlife attack)‌ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും ഗുരുതരമായി പരുക്കേറ്റവർക്കും നഷ്ടപരിഹാരം അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാൽ. (k n balagopal)

ആക്രമണങ്ങളാൽ‌ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും ഗുരുതരമായി പരുക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കമായി 19 കോടിയാണ് (compensation) അനുവദിച്ചിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷം ഉൾപ്പടെ 51 കോടി രൂപയാണ് വന്യജീവി ആക്രണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്.

പോളിങ് വൈകിയതിനു കാരണം കൃത്യത ഉറപ്പാക്കാനുള്ള ജാഗ്രത; വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ

വയനാട്ടിൽ വീണ്ടും കടുവ‍യുടെ ആക്രമണം; 2 പശുക്കളെ കൊന്നു

വഴിയിൽ കളഞ്ഞുകിട്ടിയത് രണ്ടു പവന്‍റെ സ്വർണ വള പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ

കോട്ടയത്ത് ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതായി പരാതി