രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

 
Kerala

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഡിസിസി ജനറൽ സെക്രട്ടറിയായ ലാൽ റോഷിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിയായ ലാൽ റോഷിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാൻ സമ്മതിക്കാതെ തടഞ്ഞെന്നായിരുന്നു കേസ്. ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കണ്ടാൽ തിരിച്ചറിയാനാവുന്ന പത്തു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിൽ ആറുപേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു

പാർട്ടിയെ വെട്ടിലാക്കിയ ഫോൺവിളി; പ്രവർത്തകന് താക്കീത് നല്‍കിയതാണെന്ന് പാലോട് രവി

വിവാദ ഫോൺ സംഭാഷണം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി

ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ