അന്നമ്മ, സക്കറിയ മാത‍്യു

 
Kerala

റാന്നിയിൽ ദമ്പതികൾ മരിച്ച നിലയിൽ

സക്കറിയ മാത‍്യു, ഭാര‍്യ അന്നമ്മ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

പത്തനംതിട്ട: റാന്നിയിലെ മുക്കാലുമണ്ണിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത‍്യു, ഭാര‍്യ അന്നമ്മ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സക്കറിയയുടെ മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ട്.

ഭർത്താവ് മരിച്ച വിഷമത്തിൽ ഭാര‍്യ തൂങ്ങി മരിച്ചത് ആകാമെന്നാണ് പൊലീസ് പറ‍യുന്നത്. രേഗബാധിതനായിരുന്നു സക്കറിയ. പ്രാഥമിക അന്വേഷണത്തിൽ ദൂരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

ബെംഗലുരൂവിൽ നിന്നെത്തിയ ബസിൽ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേർ കസ്റ്റഡിയിൽ