വേടൻ

 
Kerala

വനം വകുപ്പിന് തിരിച്ചടി; വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

മാല‍യിലെ പുലിപ്പല്ല് യഥാർഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല

കൊച്ചി: പുലിപ്പല്ല് കേസിൽ വനം വകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കി. വേടന്‍റെ ജാമ്യാപേക്ഷയിലാണ് കോടതി പരാമർശം.

മാല‍യിലെ പുലിപ്പല്ല് യഥാർഥമാണോ എന്നു കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധന‍യ്ക്കായി അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഉൾപ്പെട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി