രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുലിനെ നേരിട്ട് ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിടുന്നത് സംബന്ധിച്ച് കോടതി ചൊവ്വാഴ്ച വിധി പറ‍ഞ്ഞേക്കും

Namitha Mohanan

തിരുവല്ല: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇത് വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി രാഹുലിനെ എസ്ഐടി 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതി ചൊവ്വാഴ്ച വിധി പറയും.

എന്നാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു.

24 മണിക്കൂറിൽ 29 കിലോമീറ്റർ റോഡ്: ദേശീയപാതാ അഥോറിറ്റിക്ക് റെക്കോഡുകൾ നാല്

ബ്രിട്ടനിൽ തീവ്രവാദം പഠിപ്പിക്കും: വിദ്യാർഥികളെ വിലക്കി യുഎഇ

ഹിന്ദുത്വ ഭ്രാന്തമായ ആശയം: മണിശങ്കർ അയ്യർ

ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video

"ലവ് യു ടു മൂൺ ആൻഡ് ബാക്ക്"; കപ്പിൽ അതിജീവിതയുടെ കുറിപ്പുമായി മുഖ്യമന്ത്രി