അവഗണ നേരിട്ടു; മുൻ തൃശൂർ കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ പാർട്ടി വിട്ടു
തൃശൂർ: സിപിഐ തൃശൂർ മണ്ഡലം കമ്മിറ്റി അംഗവും മുൻ തൃശൂർ കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയറുമായ ബീന മുരളി പാർട്ടിയിൽ നിന്നും രാജിവച്ചു. അവഗണന നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
കഴിഞ്ഞ 15 വർഷമായി സിപിഐ കൗൺസിലറായ ബീന കൃഷ്ണപുരം ഡിവിഷനിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.