ബിനോയ് വിശ്വം

 

file image

Kerala

"സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം"; ബിനോയ് വിശ്വം

"സർക്കാരിനെ തിരുത്തേണ്ട ഘട്ടത്തിലെല്ലാം സിപിഐ അത് ചെയ്തിട്ടുണ്ട്"

Namitha Mohanan

തിരുവനന്തപുരം: സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങൾ പറയാൻ സാധിക്കില്ലെന്നും മുൻപും ഇത്തരത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎം ആണ്. സർക്കാരിനെ തിരുത്തേണ്ട ഘട്ടത്തിലെല്ലാം സിപിഐ അത് ചെയ്തിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരേ പരസ്യമായി തന്നെ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ആശാ വർക്കർമാരുടെ സമരം, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങൾ സർക്കാരിന് തിരിച്ചടിയായെന്നും സിപിഐ ആരോപിക്കുന്നു.

കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്