.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഇന്ത‍്യ- പാക് സംഘർഷം; പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ സിപിഐ

 
Kerala

ഇന്ത‍്യ - പാക് സംഘർഷം; പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ സിപിഐ

നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്ന് സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി

Aswin AM

തിരുവനന്തപുരം: ഇന്ത‍്യ - പാക്കിസ്ഥാൻ സംഘർഷം വർധിച്ചുവരുന്ന സാഹചര‍്യത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ സിപിഐ.

മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനം എന്നിവ മാത്രമേ നടത്താവൂ എന്നും, ഇവയോടനുബന്ധിച്ച് നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്നും സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി.

ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതവിദ്വേഷം പരത്തി ജനകീയ ഐക‍്യം ദുർബലമാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും രാജ‍്യ താത്പര‍്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി