ഗൃഹ സമ്പർക്ക പരിപാടി പാളി

 

cpm flag - file image

Kerala

ഗൃഹ സമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം നേതൃത്വം

സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു

Jisha P.O.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ. പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു.

ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചു. ബൂത്ത് കമ്മിറ്റിക്ക് പുറമെ സഹായ കമ്മിറ്റി രൂപീകരിക്കാനും നിർദേശം നൽകി. ഗൃഹസമ്പർക്ക പരിപാടി അത് മനസിലാക്കി തന്നുവെന്ന സംസ്ഥാന നേതൃത്വം പറഞ്ഞു.

മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതു സമ്മതർ എന്നിവരാണ് സഹായ കമ്മിറ്റിയിൽ വരേണ്ടത്. സാമുദായിക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കണമെന്ന് സർക്കുലറിന്‍റെ നിർദേശം. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരേ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

കേറ്റടാ പ്രിയദർശിനി എന്‍റെ നെഞ്ചത്തോട്ട്! ഇടുക്കിയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ നാടകീയ പ്രതിഷേധം

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് മൂന്നു യുവാക്കളുടെ തല മൊട്ടയടിച്ചു