തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി

 

file

Kerala

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി

മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാർഡിൽ‌ തെരഞ്ഞെടുപ്പിനു വേണ്ടി കെട്ടിയ ഓഫിസിലാണ് ശിവനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

പടലിക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി. പാലക്കാട് പടലിക്കാട് സ്വദേശി (40) ശിവനാണ് തൂങ്ങി മരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാർഡിൽ‌ തെരഞ്ഞെടുപ്പിനു വേണ്ടി കെട്ടിയ ഓഫിസിലാണ് ശിവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മലംമ്പുഴ പൊലീസ് സംഭവ സ്ഥലത്ത് എത്തി ചേരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല.

ശബരിമല സ്വർണക്കൊള്ള: പദ്മകുമാറിന്‍റെ സ്വത്ത് വിവരങ്ങളും വിദേശയാത്രകളും അന്വേഷിക്കും

സെൻയാർ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ ശക്തമാകും

കൈവെട്ട് കേസ് ഗൂഢാലോചന എൻഐഎ അന്വേഷിക്കും

അതിർത്തികൾ മാറാം, സിന്ധ് ഇന്ത്യക്കു തിരിച്ചുകിട്ടാം: രാജ്നാഥ് സിങ്

തിരുവനന്തപുരത്തു നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു