സി.ആര്‍. മഹേഷ് | ആലപ്പി അഷറഫ് 
Kerala

കെപിസിസി സംസ്‌കാര സാഹിതി ചെയര്‍മാനായി സി.ആര്‍. മഹേഷ് എംഎല്‍എ; കണ്‍വീനര്‍ ആലപ്പി അഷറഫ്

നിർമാതാവ് ആന്‍റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് മഹേഷിന്‍റെ നിയമനം

തിരുവനന്തപുരം: കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎൽഎയെയും കണ്‍വീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു. കെപിസിസി പ്രസിഡന്‍റ് കെ.​ ​സുധാകരന്‍ എംപി ഇവരെ നിയമിച്ചതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.​ ​ലിജു അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്‍റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞതോടെയാണ് മഹേഷിന്‍റെ നിയമനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു