പിണറായി വിജയൻ

 
Kerala

'പിണറായി വിജയന്‍റെ പ്രവർത്തനം ചക്രവർത്തിയെ പോലെ': വിമർശനവുമായി സിപിഐ

കൽപ്പറ്റയിൽ വച്ച് ടി. സിദ്ദിഖിനെ കൂവി വിളിച്ചത് യുഡിഎഫിന്‍റെ ഭൂരിപക്ഷം ഉയർത്താൻ സഹായിച്ചെന്നും വിമർശനമുണ്ടായി

Aswin AM

വയനാട്: സിപിഐ വയനാട് ജില്ലാ എക്സിക‍്യൂട്ടീവ് യോഗത്തിൽ മുൻ മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. പിണറായി വിജയന്‍റെ പ്രവർത്തനം ചക്രവർത്തിയെ പോലെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രതിച്ഛായയാണെന്നും വിമർശനം ഉയർന്നു.

കൽപ്പറ്റയിൽ വച്ച് ടി. സിദ്ദിഖിനെ കൂവി വിളിച്ചത് യുഡിഎഫിന്‍റെ ഭൂരിപക്ഷം ഉയർത്താൻ സഹായിച്ചെന്നും വിമർശനമുണ്ടായി. കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം

''അയ്യപ്പനെന്തിന് പബ്ലിസിറ്റി!'' ഇനി സംഗമമില്ലെന്ന് ജയകുമാർ

ട്രംപിനെ വധിക്കാൻ ഇറാന്‍റെ പുതിയ ഗൂഢാലോചന