മിജിയോസ് ഇഞ്ചനാനിയൽ

 
Kerala

താമരശേരി ബിഷപ്പിന് വധഭീഷണി

കത്ത് മുഖേനയാണ് ഭീഷണിയെത്തിയത്

Aswin AM

കോഴിക്കോട്: താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി. കത്ത് മുഖേനയാണ് ഭീഷണിയെത്തിയത്. ബിഷപ്പിന്‍റെ ഓഫിസിലേക്കായിരുന്നു കത്ത് ലഭിച്ചത്. തുടർന്ന് കത്ത് പൊലീസിനു കൈമാറി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടാണ് ഊമ കത്ത് എത്തിയതെന്നാണ് സൂചന. നിലവിൽ ഓസ്ട്രേലിയയിലാണ് ബിഷപ്പ്.

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി