അനീഷ് അലി

 
Kerala

നെയ്യാറ്റിൻകരയിൽ സംവിധായകൻ കഞ്ചാവുമായി പിടിയിൽ

വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘം അനീഷിനെ പിടികൂടുകയായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നു കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.

വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘം അനീഷിനെ പിടികൂടുകയായിരുന്നു. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കവെയാണ് അറസ്റ്റ്.

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ

മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; ഹിമാചലിലെ മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്