ഉമേഷ് വള്ളിക്കുന്ന്

 
Kerala

അച്ചടക്കലംഘനം: സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിലിനെ പിരിച്ചു വിട്ടു

പത്തനംതിട്ട ആറന്മുള സ്റ്റേഷനിലായിരുന്നു ഉമേഷ് ജോലി ചെയ്തിരുന്നത്.

നീതു ചന്ദ്രൻ

കോഴിക്കോട്: നിരന്തരമായ അച്ചടക്കലംഘനത്തിന്‍റെ പേരിൽ സസ്പെൻഷനിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചു വിട്ടു. പത്തനംതിട്ട എസ് പി ആണ് നടപടി സ്വീകരിച്ചത്. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലായിരുന്നു ഉമേഷ് ജോലി ചെയ്തിരുന്നത്.

പൊലീസിലെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നതിലൂടെ ഉമേഷ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

അച്ചടക്കലംഘനത്തിന്‍റെ പേരിൽ പല തവണ സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. മുപ്പതോളം തവണയാണ് ഉമേഷിനെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും